dfsfrte

ഭഗവതിപ്പടി: പത്തിയൂർ തോട്ടം മനോജ് ഭവനിൽ പ്രഭാസുധൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ജാനകി. മകൻ: മനോജ്. മരുമകൾ : ഷൈനി.