
ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാംവാർഡിൽ വിജയമന്ദിരത്തിൽ പരേതനായ കുമാരന്റെ ഭാര്യ ഭാർഗവി (96) നിര്യാതയായി. മക്കൾ: വി.കെ.മോഹനൻ (റിട്ട.സൂപ്രണ്ട്, എസ്.പി ഓഫീസ്, ആലപ്പുഴ), വി.കെ.രാധാകൃഷ്ണൻ,കെ.സുഖലാൽ,രത്നമ്മ,രാധാമണി,മിനി. മരുമക്കൾ: സതിയമ്മ(റിട്ട.എസ്.പി ഓഫീസ്,ആലപ്പുഴ),വത്സല,ജയന്തി,പരേതനായ മനോഹരൻ,കെ.ആർ.രാധാകൃഷ്ണൻ,പ്രസന്നൻ.