ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 13ാം വാർഡ് കരിക്കാട് മഠത്തിപറമ്പിൽ കെ.ജി.പവിത്രൻ (69) നിര്യാതനായി. ഭാര്യ:ഷീല പവിത്രൻ. മക്കൾ:പി.ഷിജു (സി.പി.എം ബ്രാഞ്ച് സെക്രട്ടറി),പി.ഷിനു. മരുമക്കൾ: വന്ദന,നീതു. സഞ്ചയനം 20ന് രാവിലെ 9ന്.