ചേർത്തല: വെട്ടയ്ക്കൽ ശ്രീ ചിത്രോദയ വായനശാലയുടെ പുതിയ ഭാരവാഹികളായി ജി.ഷിബു (പ്രസിഡന്റ്),എം.ഡി.ഡിന്നി (വൈസ് പ്രസിഡന്റ്),വി.എം.നിഷാദ്(സെക്രട്ടറി), എൻ.എൻ.നിധീഷ്(ജോയിന്റ് സെക്രട്ടറി),ബിജി സലിം (വനിതാവേദി പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.