ആലപ്പുഴ: ജില്ലാ പൊലീസ് കംപ്ലയിന്റ് അതോറിട്ടി നാളെ നടത്താനിരുന്ന സിറ്റിംഗ് മറ്റൊരു തീയതിയിലേക്ക് മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.