
കായംകുളം: ആധാരമെഴുത്ത് അസോസിയേഷൻ കരീലക്കുളങ്ങര യൂണിറ്റ് ടെംപ്ലേറ്റ് വത്കരണത്തിനെതിരെ പണിമുടക്കി സബ് രജിസ്ട്രാർ ഓഫീസ് പടിക്കൽ ധർണ നടത്തി. യൂണിറ്റ് പ്രസിഡന്റ് പി.മധു. സെക്രട്ടറി പി.യമുന. ജില്ലാകമിറ്റി അംഗം വിശ്വലാൽ പത്തിയൂർക്കാലാ,വി.അജയകുമാർ,കെ.പണിക്കർ, കെ.എസ് .സരളാമ്മ,അജിതാ ഹരി, സ്മിത, സുജാകുമാരി,തുടങ്ങിയവർ സംസാരിച്ചു.