കഴിഞ്ഞ ദിവസം നടന്ന അമ്പലപ്പുഴ നിയോജകമണ്ഡലം കൺവെൻഷനിടെ തിക്കിലും തിരക്കിലും പെട്ട് ഹാളിനു മുന്നിലെ സ്റ്റെപ്പിൽ കാൽ വഴുതി വീഴാനൊരുങ്ങിയ വൃദ്ധയെ ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ചുറ്റിചേർത്തുപിടിച്ച് സംരക്ഷിക്കുന്നു
ഫോട്ടോ: വിഷ്ണു കുമരകം