മാന്നാർ : പതിനൊന്നാമത് അഖില കേരള നായർസമാജം എവറോളിംഗ് ട്രോഫി ഫുട്ബാൾ ടൂർണമെന്റ് ഏപ്രിൽ 7 മുതൽ 14 വരെ മാന്നാർ എൻ.എസ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും.