കായുംകുളം: ജനാധിപത്യാ കേരളാ കോൺഗ്രസ് നിയോജക മണ്ഡലം സ്പെഷ്യൽ കൺവെൻഷൻ പാർട്ടി ഉന്നതാധികാരസമിതി അംഗം എൻ.സത്യൻ ഉദ്ഘാടനം ചെയ്തു.ആലപ്പുഴ പാർലമെന്റ് മണ്ഡലം ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി എ.എം.ആരിഫിന്റെ വിജയത്തിന് വേണ്ടി പ്രവൃത്തിക്കുവാനും, പ്രചരണങ്ങൾ സംഘടിപ്പിക്കുവാൻ 5 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ഭൂവനേന്ദ്ര ബാബു,കെ.ബിജു,ജോർജ്ജ് ഉമ്മൻ, ടി.സുജിത്ത്, ജി.ബിനു എന്നിവർ സംസാരിച്ചു.