devaki

കൊച്ചി: കാക്കനാട് പടമുഗൾ ആരണ്യയിൽ എസ്.ബി.ഐ റിട്ട. ചീഫ് മാനേജർ കെ.എസ്. മോഹനന്റെ ഭാര്യ ദേവകി മോഹനൻ (71) നിര്യാതയായി. മകൻ: കൃഷ്ണമോഹൻ (ഇൻഫോസിസ്, ബംഗളൂരു). മരുമകൾ: ഡോ. രാജശ്രീ (ആർ.വി കോളേജ് ഒഫ് എൻജിനിയറിംഗ്, ബംഗളൂരു).