തിളച്ച ചൂടിനെ അതിജീവിച്ചാണ് പ്രചരണം മുന്നോട്ട് പോകുന്നത്. നോമ്പ് കൂടിയായതോടെ കാലാവസ്ഥ വല്ലാതെ വലയ്ക്കുന്നുണ്ട്. കൂടുതൽ ദിവസം പ്രചരണം മുന്നേറുമ്പോൾ ചെലവ് അത്രകണ്ട് വർദ്ധിക്കും. അദ്ധ്വാനവും കൂടും. എങ്കിലും കൂടുതൽ വോട്ടർമാരിലേക്ക് എത്താൻ സമയം ലഭിക്കുമെന്നതാണ് പോസിറ്റീവ് വശം.

- എ.എം.ആരിഫ്,​ എൽ.ഡി.എഫ്,​ ആലപ്പുഴ