sdte4

തുറവൂർ: പഞ്ചായത്ത് നാലാം വാർഡിൽ ഓലിക്കര ഇല്ലത്ത് ജയശ്രീ വിജയൻ (59) നിര്യാതയായി. ഭർത്താവ്: ഒ.ബി.വിജയൻ. മക്കൾ: ഡോ.ഒ.വി.അഭിലാഷ്, ഒ.വി.അഖിലേഷ്. മരുമകൾ: ആര്യകൃഷ്ണൻ.