ദിവസം നീട്ടിയാലും കുറച്ചാലും പ്രശ്നമില്ല. കഴിഞ്ഞ പത്തു വർഷം നരേന്ദ്ര മോദി നടത്തിയിട്ടുള്ള വികസനം മനുഷ്യരുടെ മനസിൽ പതിഞ്ഞിട്ടുള്ളതാണ്. അതോടൊപ്പം ഒരു സ്ത്രീയായ ശോഭാ സുരേന്ദ്രൻ കൂടി ആലപ്പുഴയുടെ വികസനത്തിന് ചേരുന്നു. ദിവസം കൂട്ടിയതിൽ സന്തോഷം
- ശോഭ സുരേന്ദ്രൻ,എൻ.ഡി.എ,ആലപ്പുഴ