
മാവേലിക്കര: തട്ടാരമ്പലം ആഞ്ഞിലിപ്പറ പള്ളിപ്പുറത്ത് വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ചെല്ലമ്മയമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 11ന്. മക്കൾ: പരേതനായ രവീന്ദ്രൻ നായർ, രാജമ്മ, പരേതനായ സുരേന്ദ്രൻ നായർ, രാമചന്ദ്രൻ നായർ, വിജയലക്ഷ്മി, രമാദേവി, മായാദേവി, ലേഖ ദേവി. മരുമക്കൾ: ശാന്തകുമാരി അമ്മ, വിജയൻപിള്ള, ഗിരിജകുമാരി, പരേതനായ വിജയകുമാരൻ നായർ, പരേതനായ മഹേശ്വരൻ നായർ, ഉണ്ണികൃഷ്ണൻ നായർ, മുരളീധരൻ നായർ. സഞ്ചയനം 20ന് രാവിലെ 9ന്.