1

കുട്ടനാട്: മാമ്പുഴക്കരി കൊച്ചുപറമ്പിൽ ഔസേപ്പ് സേവ്യർ (ജോസുകുട്ടി - 80) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 4ന് മാമ്പുഴക്കരി ലൂർദ് മാതാ പള്ളിസെമിത്തേരിയിൽ.

ഭാര്യ: സോഫിയാമ്മ. മക്കൾ: വിനോയ് (കാനഡ),​ ബിൻസി, ബീന. മരുമക്കൾ: സിന്ധു (കാനഡ),​സിനു (കുവൈറ്റ്),​ സനിൽ.