കണ്ടല്ലൂർ തെക്ക്: കടേപറമ്പിൽ സുഭദ്രാമ്മ (93) നിര്യാതയായി. ഭർത്താവ്: ആറാട്ടുപുഴ കടവിൽ പറമ്പിൽ നാരായണൻ. മക്കൾ: ശോഭനകുമാരി, വിശ്വൻ,സുലേഖ,സുധീർ, രാജി. മരുമക്കൾ: അനുരാജൻ, ലൈല,സത്യദേവൻ,ബിന്ദു,രാജേന്ദ്രൻ. സഞ്ചയനം: ഇന്ന് രാവിലെ 8ന്.