അമ്പലപ്പുഴ: വണ്ടാനം ദൈവത്തിങ്കൽ വീട്ടിൽ പുരുഷൻ (92) നിര്യാതനായി. ഭാര്യ:ചെല്ലമ്മ. മക്കൾ:രമേശൻ, പുഷ്പവല്ലി, ഉഷാമണി, ഗീത. മരുമക്കൾ: രതീഷ് കുമാർ, ഷാജി, പരേതനായ അനിരുദ്ധൻ. സഞ്ചയനം: ബുധൻ രാവിലെ 9ന്.