മിത്രക്കരി: മിത്രക്കരി പദ്മാലയത്തിൽ പരേതനായ ഭക്തവത്സലൻപിള്ളയുടെ മകൻ സന്തോഷ് കുമാർ (56) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.