പൂച്ചാക്കൽ: ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 7ാം വാർഡ് തളിയാടിയിൽ വീട്ടിൽ പരേതനായ ഔസേപ്പിന്റെ ഭാര്യ റോസമ്മ (87) നിര്യാതയായി. മക്കൾ: ലൂസിയാമ്മ, ജെസി, മാത്യു.
മരുമക്കൾ: ബെന്നി, ഇമ്മാനുവൽ, കുഞ്ഞുമോൾ.