അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ ഗാബിസ്, കരൂർ, പായൽകുളങ്ങര, വരെണ്യം, നവരാക്കൽ അമ്പലം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ ഷിഹാബ് നഗർ, ശിശുവിഹാർ കാട്ടുംമ്പുറം, പാണ്ടിയമ്മ മഠം എന്നിവിടങ്ങളിൽ രാവിലെ മുതൽ വൈകിട്ട് 5 വരെയും, കൽപ്പനി പോത്തശ്ശേരി, പത്തിൽക്കട , കളരി,കെമിക്കൽ, ഇന്ദിരാ ജംഗഷൻ, എ.കെ.ജി,അറവുകാട്, അറവുകാട് ഈസ്റ്റ്, ഗുരുപാദം, പത്തിൽപ്പാലം പത്തിൽപ്പാലം ന്യൂ , കാരപ്പറമ്പ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈകിട്ട് 3 മുതൽ രാത്രി 11 വരെയും വൈദ്യുതി മുടങ്ങും.