ambala

അമ്പലപ്പുഴ: വണ്ടാനം ബി.ടി.ആർ വായനശാലക്ക് സമീപം വൃക്ഷവിലാസം തോപ്പിൽ സത്യഭാമ (ഭാമ -62) നിര്യാതയായി. ഭർത്താവ്: സുഗതൻ. മക്കൾ: ശങ്കർ,ജ്യോതി. മരുമക്കൾ: പൂർണ്ണിമ,രാജേഷ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.