ആലപ്പുഴ : മാവേലിക്കര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് ഇന്ന് ചങ്ങനാശേരി നിയോജക മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു പര്യടനം നടത്തും .രാവിലെ 9ന് പായിപ്പാട് കവലയിൽ നിന്ന്
അരംഭിക്കുന്ന പര്യടനം നാലുകോടി, കുന്നുംപുറം,തെങ്ങണാ,പെരുമ്പനച്ചി, മാമ്മൂട്, കുരിശുംമൂട്, ഫാത്തിമാപുരം, പെരുന്ന ബസ് സ്റ്റാൻഡ് സെൻട്രൽ ജംഗ്ഷൻ,മതുമൂല,പാലാത്ര,തുരുത്തി വഴി കുറിച്ചിയിൽ സമാപിക്കും.