ambala

അമ്പലപ്പുഴ: വണ്ടാനം വലിയ പറമ്പ് വീട്ടിൽ ദാനവൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ:പങ്കജം. മക്കൾ: പ്രശാന്ത്, പ്രമീള. മരുമക്കൾ: ലളിത, പരേതനായ കുഞ്ഞുമോൻ.