tur

തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 13-ാം വാർഡ് പറയകാട് പണ്ടാരപ്പാട്ടത്തിൽ രഘുവരൻ(79) നിര്യാതനായി. ഭാര്യ:ശോഭ. മകൻ:ആർ.സുജിത്ത് (പറയകാട് സർവീസ് സഹകരണ ബാങ്ക്). മരുമകൾ: ശ്രീദേവി.