കുട്ടനാട്: രാമങ്കരി നാലുപറയിൽ പരേതനായ നടരാജന്റെ ഭാര്യ ശ്രീമതി(75) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മനോജ്, പരേതയായ ബിന്ദു. മരുമക്കൾ: പൊന്നമ്പിളി, പരേതനായ മഹേശ്.