മാവേലിക്കര: പൊന്നേഴ ശ്രീവത്സം വീട്ടിൽ എം.കെ.സോമശേഖരൻ ഉണ്ണിത്താൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ശുഭദ്രാമ്മ. മക്കൾ: ജയശ്രീ.എസ്, രാജശ്രീ.എസ്. മരുമക്കൾ: ശശിധരൻപിള്ള.കെ.വി, മനോജ്‌കുമാർ പിള്ള.
സഞ്ചയനം: 24ന് രാവിലെ 10ന്.