ll

കായംകുളം: വവ്വാക്കാവ് കുറുങ്ങപ്പള്ളി ശ്രീരാഗ് ഭവനത്തിൽ സുധാകരൻ (66) നിര്യാതനായി. ഭാര്യ : ശോഭന. മക്കൾ: രാഖി, ശ്രീരാഗ്. മരുമകൻ: സജയൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.