photo

ചേർത്തല: പട്ടണക്കാട് കാവിൽ സെന്റ് മൈക്കിൾസ് ഹൈസ്‌കൂൾ മുൻ അദ്ധ്യാപകൻ മാളിയക്കൽചിറ ജോർജ്ജ് വർഗീസ് (85) നിര്യാതനായി. ഭാര്യ : ഫിലോമിന. മക്കൾ: ലാലി,ലൗലി. മരുമക്കൾ:ജോയി, കുഞ്ഞുമോൻ.