photo

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 12ാം വാർഡ് പുത്തനങ്ങാടി തോട്ടുങ്കൽ കെ.ജെ. എബ്രഹാം (86) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് പാലൂത്തറ സെന്റ് ജെയിംസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: എത്സമ്മ. മക്കൾ: ഷാജി എബ്രഹാം(ബംഗളൂരു),ബിജു എബ്രഹാം,സുരേഷ് എബ്രഹാം, ലാൻസി എബ്രഹാം (യു.കെ).

മരുമക്കൾ:ഷീബ(ബംഗളൂരു),അന്നമ്മ,ജാൻസി,ഷൈബിൻ(യു.കെ).