sav

മുള്ളിക്കുളങ്ങര : തൂമ്പാട്ട് പുത്തൻവീട്ടിൽ സാവിത്രിയമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ശങ്കരൻനായർ. മകൾ: മായാദേവി. മരുമകൻ: സോമൻ പിള്ള. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.