ആലപ്പുഴ: ദിശ സ്പോർട്സ് അക്കാഡമിയിൽ 28 മുതൽ മേയ് 31 വരെ അവധിക്കാല ഫുട്ബാൾ, കിഡ്ബ് ഗെയിംസ്, അത്ലറ്റിക്സ് കോച്ചിംഗ് ക്യാമ്പ് നടത്തും. 28ന് വൈകിട്ട് 4.30ന് ലോക ബോക്സിംഗ് താരവും ധ്യാൻചന്ദ് പുരസ്ക്കാര ജേതാവുമായ കെ.സി.ലേഖ ഉദ്ഘാടനം നിർവഹിക്കും. ഫോൺ: 9446787921