ചെങ്ങന്നൂർ: പരുമല ആശുപതിയിൽ താക്കോൽദ്വാര സർജറി ക്യാമ്പ് നാളെ മുതൽ ഏപ്രിൽ 6 വരെ നടക്കും. പങ്കെടുക്കുന്നവർക്ക് സൗജന്യ കൺസൾട്ടേഷനോടൊപ്പം താക്കോൽദ്വാര ശസ്ത്രക്രിയകളായ ഹെർണിയ, അപ്പെൻഡിക്സ് , പിത്താശയ കല്ല്,തൈറോയ്‌ഡ് തുടങ്ങിയവയും ലേസർ ചികിത്സകളായ വെരിക്കോസ് വെയിൻ, ഫിസ്റ്റുല, ഫിഷർ, പൈൽസ് എന്നിവയും 25% വരെ ഇളവിൽ ചെയ്യാം. ലാബ്, എക്സ്റെ, സി.ടി 5% വരെ ഇളവും ഉണ്ടായിരിക്കും. രജിസ്ട്രേഷൻ ഫോൺ: 91 79078 03886 ,0479 2317000.