swrew3

ആലപ്പുഴ : നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023 - 2024ലെ ഡോ.എ.പി.ജെ അബ്ദുൾ കലാം സ്മാരക പുരസ്‌കാരത്തിന് ലഹരി വിമുക്ത പ്രവർത്തകനും എഴുത്തുകാരനും അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറുമായ മനോജ് കൃഷ്ണേശ്വരിയെ തിരഞ്ഞെടുത്തു. 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ (വിവേകാനന്ദ) ഹാളിൽ നടക്കുന്നചടങ്ങിൽ 10001രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം നൽകും.