dsfgs

ഭഗവതിപ്പടി: ചെട്ടികുളങ്ങര, കൈത തെക്ക് സുജാത ഭവനത്തിൽ പരേതനായ ചന്ദ്രശേഖരപിള്ളയുടെ ഭാര്യ കൊച്ചുലഷ്മിയമ്മ (അമ്മിണി- 69) നിര്യാതയായി. മക്കൾ:സുജാത,ഹരീഷ് കുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.