radhamma

ചെന്നിത്തല: ചെറുകോൽ കോളനാട്ട് തറയിൽ പരേതനായ കുട്ടൻനായരുടെ ഭാര്യ രാധമ്മ (90) നിര്യാതയായി. മക്കൾ: പത്മാവതിയമ്മ, മോഹൻദാസ്, രമാദേവി, പുഷ്പ. മരുമക്കൾ: കൃഷ്ണൻകുട്ടി നായർ, ആശ മോഹൻദാസ് (ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് മുൻ അംഗം), രഘുകുമാർ, ശശിധരൻപിള്ള. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്