sfrw

പൂച്ചാക്കൽ : ചേന്നം പള്ളിപ്പുറം പഞ്ചായത്ത് 17-ാം വാർഡ് പൂജപറമ്പിൽ ശ്രീധരന്റെ ഭാര്യ രാധകുമാരി (71) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന്. മകൾ: ശ്രീമോൾ. മരുമകൻ: അമൽജിത്ത്.