rugminiyamma

മാന്നാർ: കുട്ടംപേരൂർ ചെട്ടിയാരേത്ത് ശ്രീനിലയത്തിൽ റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ പരേതനായ സി.ജി രാഘവൻനായരുടെ ഭാര്യ രുഗ്മിണിയമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ.
മക്കൾ: വിദ്യാധരൻനായർ (ആരോഗ്യവകുപ്പ് റിട്ട.സ്റ്റോർ സൂപ്രണ്ട്, മാവേലിക്കര), മണിക്കുട്ടൻനായർ (റിട്ട.മാനേജർ ഫെഡറൽ ബാങ്ക്), സോമരാജൻ നായർ (മാനേജർ അട്രാടെക്), സുഷമാദേവി.
മരുമക്കൾ: പരേതയായ അംബികാദേവി, രത്നകുമാരി, ചന്ദ്രമോഹിനി, അഡ്വ.മുരളീധരൻ നായർ.
സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്