ഓച്ചിറ: കൊറ്റമ്പള്ളി കള്ളോട്ടു വീട്ടിൽ പരേതനായ തോമസ് എബ്രഹാമിന്റെ ഭാര്യ ആലീസ് എബ്രഹാം (73) നിര്യാതയായി. സംസ്കാരം 21ന് രാവിലെ 10ന് കൊറ്റമ്പള്ളി മാർ എലിയാ പള്ളി സെമിത്തേരിയിൽ. മകൻ: സി.എ.തോമസ്.