
ആലപ്പുഴ : മന്നത്ത് വാർഡ് ഗോകുലത്തിൽ പരേതനായ രാമകൃഷ്ണന്റേയും രാജമ്മയുടെയും മകൻ ആർ.സാജു (57.റിട്ട. സബ് രജിസ്ട്രാർ, പാണാവള്ളി , ആലപ്പുഴ) നിര്യാതനായി.
ഭാര്യ : എൽ. രാഖി (റെയിൽവേ ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ, കൊമേഴ്സൽ,ആലപ്പുഴ). മകൻ : ഗോകുൽകൃഷ്ണ . സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.