രാമപുരം: രമ്യാ ഭവനിൽ ഭരതൻ (60) നിര്യാതനായി. ഭാര്യ : വത്സല. മക്കൾ: രമ്യ, രാജി. മരുമക്കൾ: പ്രശാന്ത്, രാജേഷ്. സഞ്ചയനം വ്യാഴം രാവിലെ 8ന്.