
ചേർത്തല: മാരാരിക്കുളം കളിത്തട്ടിന് പടിഞ്ഞാറ് സീഡ് ററെസിഡന്റ് സ് അസോസിയേഷൻ രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. അംഗങ്ങൾക്ക് പഞ്ചായത്ത് അംഗം മാലൂർ ശ്രീധരൻ പച്ചക്കറി തൈകൾ വിതരണം ചെയ്തു. ഭാരവാഹികളായി പി.പി.ആനന്ദൻ(പ്രസിഡന്റ്),അജേഷ്‌കുമാർ (സെക്രട്ടറി),പി.കെ.അശോകൻ (വൈസ് പ്രസിഡന്റ്),ബി.സീമ (ഖജാൻജി),പി.എം.ബൈജു (ജോയിന്റ് സെക്രട്ടറി )എന്നിവരെ തിരഞ്ഞെടുത്തു.