
കലവൂർ : മണ്ണഞ്ചേരി പഞ്ചായത്ത് 14-ാ0 വാർഡിൽ വേലായുധ ഭവനിൽ വി.എസ്.രാജേന്ദ്രൻ (75, റിട്ട.ഹെഡ്മാസ്റ്റർ കാര്യപറമ്പ് സ്കൂൾ പുങ്കാവ്,ആലപ്പുഴ) നിര്യാതനായി.
ഭാര്യ : രമാദേവി. മക്കൾ : അനിൽ പ്രശാന്ത്, അനിൽ പ്രസാദ്. മരുമക്കൾ : ഗായത്രി ദേവി, സംഗീത അനിൽ. സഞ്ചയനം ഞായറാഴ്ച രവിലെ 7ന്.