
കായംകുളം:കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റി അംഗം കായംകുളം ചിറക്കടവം എവറസ്റ്റിൽ വി.ഷാജി (ബാബു,65) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5 ന് വീട്ടുവളപ്പിൽ. ഭാര്യ:ടി.ഒ.ഉഷ (മുൻ എം.ഡി കണ്ടല്ലൂർ,1410-ാം നമ്പർ ഫാർമേഴ്സ് ബാങ്ക്). മകൻ:കിരൺ (ഖത്തർ). മരുമകൾ:ഡോ.ലക്ഷ്മി (ഖത്തർ).സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.