മാവേലിക്കര : മാങ്കാംകുഴി വെട്ടിയാർ പഴയ കോയിക്കൽ സോമനാഥ പിള്ള (69) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മകൻ: അർജുൻ. മരുമകൾ: ഉമ. സഞ്ചയനം 21ന് രാവിലെ 8.30ന്.