കായംകുളം : മലമേൽഭാഗം ചാങ്കൂർ വടക്കതിൽ തോണ്ടുതറയിൽ (ഗോകുലം) ഗോപാലകൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: പ്രസീത.മക്കൾ : ഗോകുൽ, നന്ദുകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്