photo

ചേർത്തല:കോക്കമംഗലം കറുകയിൽ അരുൺ ആന്റണിയുടെ ഭാര്യ ജൂഡി അരുൺ (30) നിര്യാതയായി.പരേത കോക്കമംഗലം ചേന്നോത്ത് പുത്തൻകരി കുടുംബാംഗമാണ്.
മകൾ:സെറ എൽസ അരുൺ.