അരൂർ: അരൂർ നീലികാട്ട് പരേതനായ സുകുമാരന്റെ ഭാര്യ ശ്യാമള (73) നിര്യാതയായി. മക്കൾ:സുധ,സുനിമോൾ, സുധീർ, സുജാത. മരുമക്കൾ: രാജീവ്, ഷാജി, സരിത, അനിൽകുമാർ. സഞ്ചയനം 21ന് രാവിലെ 8 ന്