വള്ളികുന്നം: പുതുപ്പുരയ്ക്കൽത്തറയിൽ (തോന്തോലിൽ) ശ്രീഭദ്രാഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ഉത്സവവും 26ന് നടക്കും. രാവിലെ 6.30ന് ഗണപതിഹോമം, പൊങ്കാല, ഭാഗവതപാരായണം, കലശാഭിഷേകം, നൂറും പാലും. രാത്രി 8.30ന് പടയണിവെട്ടം ദേവി തിരുവാതിര സംഘത്തിന്റെ തിരുവാതിര.