santamma

ഓച്ചിറ: മേമന വരിക്കോലിൽ തെക്കതിൽ രാമചന്ദ്രൻപിള്ളയുടെ ഭാര്യ ശാന്തമ്മ (65) നിര്യാതയായി. മക്കൾ: ദീപ,മിനി, രഞ്ജിനി. മരുമക്കൾ: രാജേഷ്, ബിജു, സുരേന്ദ്രൻ.

സഞ്ചയനം: ശനി രാവിലെ 8ന്.