xfh
നട്ടംതിരിഞ്ഞ്, വട്ടംചുറ്റി...

നട്ടംതിരിഞ്ഞ്, വട്ടംചുറ്റി...

ഇടത്തോട്ടിലെ പോളക്കൂട്ടത്തിൽ അകപ്പെട്ട് വട്ടം ചുറ്റിപ്പോയ വള്ളത്തിന്റെ പ്രൊപ്പല്ലർ ഉയർത്തി രക്ഷപ്പെടാൻ ശ്രമിക്കുന്ന യാത്രക്കാരൻ. കൈനകരി തോട്ടുവാത്തലയിൽ നിന്നുള്ള കാഴ്ച

ഫോട്ടോ: വിഷ്ണു കുമരകം